• രാവിലെ ഏഴ് മുതൽ 11 വരെ : താഴേരി, പാലോളിത്താഴം, മാമ്പറ്റ മല, കെ.സി. മിൽ, നരിക്കുനി ടൗൺ, നരിക്കുനി വില്ലേജ് ഓഫീസ് പരിസരം, പറമ്പത്ത്, പൂഞ്ചോല, വാകമോളി.
• ഏഴ് മുതൽ രണ്ട് വരെ: പാറക്കുളങ്ങര, ഊട്ടേരി, എലങ്കമ്മൽ.
• 7.30 മുതൽ 12 വരെ: പാച്ചാക്കിൽ, ചേവരമ്പലം, കുടിൽ തോട്, തോട്ടിൽപ്പീടിക.
• എട്ട് മുതൽ അഞ്ച് വരെ: പാലോറ, പാലോറ ഹൈസ്കൂൾ, ഉള്ളിയേരി ടൗൺ, മാമ്പൊയിൽ ഈസ്റ്റ് മുക്ക്, എം. ഡിറ്റ്, കാഞ്ഞിക്കാവ്, നല്ലൂർ അങ്ങാടി, നല്ലൂർ അമ്പലപ്പടി, അമ്പലങ്ങാടി, കായക്കൂൽ, അരയാക്കൂൽ, കള്ളുഷാപ്പ്, കൈവേലി ടൗൺ, കള്ളങ്കോട്, കുപ്പായക്കോട്, ഈസ്റ്റ് കുപ്പായക്കോട്, തെയ്യപ്പാറ, കടിയങ്ങാട് പാലം, കാെളകണ്ടം, കന്നാട്ടി പള്ളി, ഇല്ലത്ത് താഴ, മുതുവണ്ണാച്ച, തെക്കേടത്ത് കടവ്, തന്തമല.
• ഒമ്പത് മുതൽ രണ്ട് വരെ: വെള്ളിയൂർ, വലിയ പറമ്പ്, നൊച്ചാട് കൃഷിഭവൻ പരിസരം, വാരിയങ്കണ്ടി താഴ, കിളിയാഴി താഴ, കറ്റിയാട്, പെരുമാലിപ്പടി.
• ഒമ്പത് മുതൽ അഞ്ച് വരെ: അമ്പായപ്പുറത്ത്, അയ്യപ്പൻകണ്ടി. 10 മുതൽ മൂന്ന് വരെ: ഒടുവാറ, വേലാണ്ടിത്താഴം, വെരിങ്ങിലോറ മല.
• 11 മുതൽ രണ്ട് വരെ : കിർത്താഡ്സ് പരിസരം, പൂങ്കാവനം ഭാഗം, വൃന്ദാവൻ കോളനി ഭാഗം
Post a comment