കോഴിക്കോട് ജില്ലയിൽ ഇന്ന് (18/01/2021) 385 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ. വി. അറിയിച്ചു.
വിദേശത്ത് നിന്ന് എത്തിയവരിൽ പോസിറ്റീവ് ആയവരില്ല. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരിൽ രണ്ടു പേർക്ക് പോസിറ്റീവ് ആയി. ഏഴു കേസുകൾ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 376 പേർക്ക് പോസിറ്റീവായി.
ഇന്ന് പുതുതായി വന്ന 1230 പേരുൾപ്പെടെ ജില്ലയിൽ 22,184 പേർ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ ഇതുവരെ 246105 പേർ നിരീക്ഷണം പൂർത്തിയാക്കി.
കൂടാതെ രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 77 പേർ ഉൾപ്പെടെ 963 പേർ ആശുപത്രികളിൽ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്.
ജില്ലയിൽ ഇന്ന് വന്ന 762 പേർ ഉൾപ്പെടെ ആകെ 9362 പ്രവാസികളാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 274 പേർ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയർ സെന്ററുകളിലും, 9088 പേർ വീടുകളിലും നിരീക്ഷണത്തിലാണ്. ഇതുവരെ 87143 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 350 പേർ കൂടി രോഗമുക്തി നേടി.
പ്രസ്ക്ലിപ് വാർത്തകൾ
*വിദേശത്ത് നിന്ന് എത്തിയവരിൽ പോസിറ്റീവ് ആയവർ - 0*
*ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ പോസിറ്റീവ് ആയവർ - 2*
കോഴിക്കോട് കോർപ്പറേഷൻ - 1
ഫറോക്ക് - 1
*ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകൾ - 7*
തൂണേരി - 1
കൂരാച്ചുണ്ട് - 1
കോഴിക്കോട് കോർപ്പറേഷൻ - 2
ചക്കിട്ടപ്പാറ - 1
ഫറോക്ക് - 1
എടച്ചേരി - 1
്*സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
കോഴിക്കോട് കോർപ്പറേഷൻ -94*
(കാരപ്പറമ്പ്, വേങ്ങേരി, നരിപ്പറ്റ, ബേപ്പൂർ, കാരന്തൂർ, എരഞ്ഞിപ്പാലം, പുതിയറ, കരുവിശ്ശേരി, ബിലാത്തിക്കുളം, മേരിക്കുന്ന്, ചക്കോരത്തുകുളം, തിരുത്തിയാട്, നല്ലളം, ചെലവൂർ, കല്ലായ്, എടക്കാട്, കോട്ടൂളി, കുറ്റിയിൽതാഴം, നടക്കാവ്, കിണാശ്ശേരി, കുളങ്ങരപീടിക, പട്ടയിൽതാഴം, എലത്തൂർ, വെസ്റ്റ്ഹിൽ)
അഴിയൂർ - 18
എടച്ചേരി - 10
ഫറോക്ക് - 15
കടലുണ്ടി -12
കായക്കൊടി - 11
കോഴിക്കോട് കോർപ്പറേഷൻ - 94
കുന്ദമംഗലം - 7
മണിയൂർ - 5
മാവൂർ - 13
നടൂവണ്ണൂർ - 5
നന്മണ്ട - 10
നരിപ്പറ്റ - 15
ഒളവണ്ണ - 12
ഓമശ്ശേരി - 8
പെരുമണ്ണ - 8
രാമനാട്ടുകര - 7
തലക്കുളത്തൂർ - 11
തിരുവണ്ണൂർ - 8
തിരുവമ്പാടി - 9
വടകര - 9
*കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർ - 5*
ചങ്ങരോത്ത് - 1 ആരോഗ്യ പ്രവർത്തക
ചേളന്നൂർ - 1 ആരോഗ്യ പ്രവർത്തക
കോഴിക്കോട് കോർപ്പറേഷൻ - 2 ആരോഗ്യ പ്രവർത്തകർ
തിരുവമ്പാടി - 1 ആരോഗ്യ പ്രവർത്തക
*സ്ഥിതി വിവരം ചുരുക്കത്തിൽ*
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ - 6751
കോഴിക്കോട് ജില്ലയിൽ ചികിത്സയിലുളള മറ്റു ജില്ലക്കാർ - 258
*നിലവിൽ ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി.കൾ
എന്നിവിടങ്ങളിൽ ചികിത്സയിലുളളവർ*
കോഴിക്കോട് മെഡിക്കൽ കോളേജ് - 155
ഗവ. ജനറൽ ആശുപത്രി - 97
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എൽ.ടി.സി - 126
ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എൽ.ടി. സി - 72
ഇഖ്ര ഹോസ്പിറ്റൽ - 86
ഇഖ്ര മെയിൻ - 26
മലബാർ ഹോസ്പിറ്റൽ - 4
ബി.എം.എച്ച് - 73
മിംസ് - 37
മൈത്ര ഹോസ്പിറ്റൽ - 14
നിർമ്മല ഹോസ്പിറ്റൽ - 9
കെ.എം.സി.ടി ഹോസ്പിറ്റൽ - കോവിഡ് ബ്ലോക്ക്- 46
എം.എം.സി നഴ്സിംഗ് ഹോസ്പിറ്റൽ - 167
കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം - 9
ധർമ്മഗിരി സെന്റ് ജോസഫ് ഹോസ്പിറ്റൽ - 3
എം.വി.ആർ ഹോസ്പിറ്റൽ - 2
മെട്രോമെഡ് കാർഡിയാക് സെന്റർ - 1
വീടുകളിൽ ചികിത്സയിലുളളവർ - 5528
പഞ്ചായത്ത്തല കെയർ സെന്ററുകൾ - 90
*മററു ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ - 79*
(തിരുവനന്തപുരം - 02 , കോട്ടയം- 02, ആലപ്പൂഴ - 01 , എറണാകുളം- 26, പാലക്കാട് -12, തൃശ്ശൂർ - 02, മലപ്പുറം - 13, വയനാട് - 7, കണ്ണൂർ - 11 , കാസർകോട് - 03)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ