28 January 2021

കൊടുവള്ളി ചുണ്ടപ്പുറം കിളച്ചാർവീട്ടിൽ പരേതനായ ചങ്ങുവിന്റെ മകൻ ഷൈജു (39) അന്തരിച്ചു.
(VISION NEWS 28 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊടുവള്ളി: ചുണ്ടപ്പുറം കിളച്ചാർവീട്ടിൽ പരേതനായ ചങ്ങുവിന്റെ മകൻ ഷൈജു (39) അന്തരിച്ചു.

അമ്മ: മാധവി.

സഹോദരങ്ങൾ: ഷാജി, പരേതയായ സുമതി, ബേബി, രജനി, ബിജു.

സംസ്കാരം: ഇന്ന് (28-01-2021-വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് O2:00- മണിക്ക് വീട്ടുവളപ്പിൽ

Post a comment

Whatsapp Button works on Mobile Device only