02 ജനുവരി 2021

എളേറ്റിൽ വലിയ പറമ്പ് (കത്തറമ്മൽ ) നെല്ലിക്കാംകണ്ടി പന്യങ്ങാട്ട് പുറായിൽ ശ്രീധരൻ (56) നിര്യാതനായി.
(VISION NEWS 02 ജനുവരി 2021)


എളേറ്റിൽ: വലിയ പറമ്പ് (കത്തറമ്മൽ ) നെല്ലിക്കാംകണ്ടി പന്യങ്ങാട്ട് പുറായിൽ ശ്രീധരൻ (56) നിര്യാതനായി.

ഭാര്യ: രാധാമണി. മക്കൾ: ശ്രീരാജ് ,അരുൺ രാജ്.

സഹോദരങ്ങൾ: ഭാസ്ക്കരൻ, രാഘവൻ, പ്രഭാഷ്കുമാർ, മീനാക്ഷി ,ശ്രീമതി,ലക്ഷ്മി, ബിന്ദു.

സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് വെസ്റ്റ്‌ഹിൽ സ്മശാനത്തിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only