കോഴിക്കോട്: ജില്ലയില്‍ ഇന്ന് (12/01/2021) 566 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കാണ് പോസിറ്റീവായത്. അഞ്ചുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 559 പേര്‍ക്കാണ് രോഗം ബാധിച്ചത്. ജില്ലയില്‍ ഇന്ന് വന്ന 636 പേര് ഉള്‍പ്പെടെ ആകെ 11092 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 275 പേര് ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 10817 പേര് വീടുകളിലും നിരീക്ഷണത്തിലാണ്. ഇതുവരെ 82019 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 5352 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 425 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
*വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - ഇല്ല*
*ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 2*
പേരാമ്പ്ര - 1
പെരുമണ്ണ - 1
*ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 5*
കോഴിക്കോട് കോര്പ്പറേഷന് - 1 ( ചുങ്കം)
കായക്കൊടി - 1
കോട്ടൂര്‍ - 1
വാണിമേല്‍ - 1
വില്ല്യാപ്പളളി - 1
*സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍*
കോഴിക്കോട് കോര്പ്പറേഷന് - 175
( പാവങ്ങാട്, സിവില്സ്റ്റേഷന്, നടക്കാവ്, കിണാശ്ശേരി, റെഡ് ക്രോസ് റോഡ്, വെസ്റ്റ് ഹില്‍, പുതിയങ്ങാടി, മായനാട്, ചാലപ്പൂറം, എലത്തൂര്‍, കണ്ടംകുളങ്ങര, കോട്ടൂളി, കല്ലായി, ചെലവൂര്‍, ബേപ്പൂര്‍, കരുവിശ്ശേരി, നടുവട്ടം, എടക്കാട്, മേരിക്കുന്ന്, മലാപ്പറമ്പ്, നല്ലളം, കാരപ്പറമ്പ്, കുതിരവട്ടം, ഗോവിന്ദപുരം, തളി, കൊളത്തറ, ചേവായൂര്‍, ചേവരമ്പലം, അരക്കിണര്‍, വിരുപ്പില്‍, വേങ്ങേരി, മെഡിക്കല്‍ കോളേജ്, ചക്കുംകടവ്, കടുപ്പിനി, വെളളയില്‍, ഈസ്റ്റ്ഹില്‍, തിരുത്തിയാട്, എരഞ്ഞിപ്പാലം, കാളാണ്ടിത്താഴം, കൊമ്മേരി, ഫ്രാന്‍സിസ് റോഡ്, മൊകവൂര്‍, കുണ്ടുപറമ്പ്, നെല്ലിക്കോട്)
ഒളവണ്ണ - 25
കാവിലുംപാറ - 20
കൂടരഞ്ഞി - 19
വടകര - 17
കീഴരിയൂര്‍ - 13
കൂരാച്ചുണ്ട് - 12
ഏറാമല - 11
കക്കോടി - 11
ചോറോട് - 10
കൊടിയത്തൂര്‍ - 10
കൊടുവളളി - 10
കൊയിലാണ്ടി - 10
കുന്ദമംഗലം - 10
ചേളന്നൂര്‍ - 9
പയ്യോളി - 9
തിക്കോടി - 9
പെരുവയല്‍ - 9
അത്തോളി - 8
മണിയൂര്‍ - 8
നാദാപുരം - 8
താമരശ്ശേരി - 8
ബാലുശ്ശേരി - 7
ഫറോക്ക് - 7
കോടഞ്ചേരി - 7
മേപ്പയ്യൂര്‍ - 6
ആയഞ്ചേരി - 5
ചാത്തമംഗലം - 5
കായക്കൊടി - 5
നരിക്കുനി - 5
പെരുമണ്ണ - 5
രാമനാട്ടുകര - 5
ഉള്ള്യേരി - 5
വില്യാപ്പളളി - 5
*കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 9*
കോഴിക്കോട് കോര്പ്പറേഷന് - 6 ( ആരോഗ്യപ്രവര്‍ത്തകര്‍)
ബാലുശ്ശേരി - 1 ( ആരോഗ്യപ്രവര്‍ത്തക)
അത്തോളി - 1 ( ആരോഗ്യപ്രവര്‍ത്തക)
കുന്ദമംഗലം - 1 ( ആരോഗ്യപ്രവര്‍ത്തക)
*സ്ഥിതി വിവരം ചുരുക്കത്തില്‍*
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 5971
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 232
*നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍*
• കോഴിക്കോട് മെഡിക്കല്‍ കോളേജ് - 156
• ഗവ. ജനറല്‍ ആശുപത്രി - 77
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി - 77
• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി - 53
• ഇഖ്ര ഹോസ്പിറ്റല്‍ - 81
• ഇഖ്ര മെയിന്‍ - 18
• മലബാര്‍ ഹോസ്പിറ്റല്‍ - 3
• ബി.എം.എച്ച് - 91
• മിംസ് - 56
• മൈത്ര ഹോസ്പിറ്റല്‍ - 13
• നിര്‍മ്മല ഹോസ്പിറ്റല്‍ - 8
• കെ.എം.സി.ടി ഹോസ്പിറ്റല്‍ - കോവിഡ് ബ്ലോക്ക്- 36
• എം.എം.സി നഴ്സിംഗ് ഹോസ്പിറ്റല്‍ - 155
• മിംസ് എഫ്.എല്‍.ടി.സി കള്‍ - 2
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം - 9
• ധര്‍മ്മഗിരി സെന്റ് ജോസഫ് ഹോസ്പിറ്റല്‍ - 4
• എം.വി.ആര് ഹോസ്പിറ്റല്‍ - 9
• പി. വി. എസ്. ഹോസ്പിറ്റല്‍ - 3
• വീടുകളില്‍ ചികിത്സയിലുളളവര്‍ - 4633
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ - 90
• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 63
Post a comment