09 January 2021

തലപ്പെരുമണ്ണ ചിരുകണ്ടിയിൽ താമസിക്കും കല്ലുവെട്ട് കുഴിക്കൽ അഹമ്മത് കുട്ടി (60) നിര്യാതനായി
(VISION NEWS 09 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊടുവള്ളി: തലപ്പെരുമണ്ണ ചിരുകണ്ടിയിൽ താമസിക്കും കല്ലുവെട്ട് കുഴിക്കൽ അഹമ്മത് കുട്ടി (60) നിര്യാതനായി. ഭാര്യ: ആയിഷ  
മക്കൾ: ഷറഫുന്നിസ, ഹാജറ,  മാഷിത, ഹുസ്ന 
മരുമക്കൾ: സി.കെ. ഹകീം (മലബാർ ചെയ്ൻസ് കൊടുവള്ളി), ഷമീർ മാണിക്കോത്ത് പാലക്കുറ്റി (സൗദി) അബ്ദുൽ റഊഫ് കരീറ്റി പറമ്പ് (മാരിഷ് ട്രേഡിംഗ് സൗത്ത് കൊടുവള്ളി) , സാലിം പന്നൂർ

Post a comment

Whatsapp Button works on Mobile Device only