23 January 2021

കൊടുവള്ളി വാവാട് പേക്കണ്ടിയിൽ ഇമ്പിച്ചിമോദി (66 - റിട്ടേഡ് KSRTC) നിര്യാതനായി
(VISION NEWS 23 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊടുവള്ളി: വാവാട് പേക്കണ്ടിയിൽ ഇമ്പിച്ചിമോദി (66 - റിട്ടേഡ് KSRTC) ഇന്ന് പുലർച്ചെ നിര്യാതനായി

 ഭാര്യ:  ഫാത്തിമ 
മക്കൾ: നൗഫൽ,  സുബൈർ (ഖത്തർ), സാജിദ് (സൗദി അമീൻ ) ഷബ്‌ന,
 മരുമകൻ: അസീസ് (ആരാമ്പ്രം,)

മയ്യത്ത് നിസ്കാരം ഉച്ചക്ക്‌ ഒരു മണിക്ക്‌ വാവാട് ജുമാ മസ്ജിദിൽ

Post a comment

Whatsapp Button works on Mobile Device only