ജീവകാരുണ്യ പ്രവർത്തകനും തോട്ടത്തിൽ ടെക്സ്റ്റെയിൽസ് ഉടമയുമായ തോട്ടത്തിൽ റഷീദ് (70) മാവൂർ റോഡ് ജാഫർ ഖാൻ കോളനിലെ തോട്ടത്തിൽ ഹൗസിൽ നിര്യാതനായി.
ഭാര്യ: കുട്ടോത്ത് അസ്മ.
മക്കൾ: അബ്ദുള്ള റീജൽ, രേഷ്മ ജന്നത്ത്, റിയ സഫിയ.
മരുമക്കൾ: ഷാനവാസ് മുഹമ്മദ് (കുവൈറ്റ്), നിഖാസ്, ഫായിസ ശൈഖ്.
Post a comment