16 January 2021

എളേറ്റിൽ ഒഴലക്കുന്ന് പുറായിൽ അബു (അബൂബക്കർ)73 നിര്യാതനായി.
(VISION NEWS 16 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


എളേറ്റിൽ ഒഴലക്കുന്ന് പുറായിൽ അബു (അബൂബക്കർ)73 നിര്യാതനായി.
സുൽത്താൻബത്തേരി വാകേരിയിലാണ് താമസം.

ഭാര്യ:സുബൈദ, ഇയ്യാട് മക്കൾ:ജബലത്ത്, അനസ് , അൻഷിദ്, അർഷദ് .
മരുമകൾ: മൈമൂന ബത്തേരി ,ഫർസാന മേപ്പാടി,സഹോദരങ്ങൾ പി വി കാതിരി ഹാജി, മുഹമ്മദ് മറിയോമ, പരേതരായ അയമ്മദ് കുട്ടി,അബ്ദുറഹിമാൻ, പാത്തുമ്മേയ്

മയ്യത്ത് ഉച്ചയോടെ ഒഴലക്കുന്നു ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും

Post a comment

Whatsapp Button works on Mobile Device only