13 ജനുവരി 2021

പൂനൂർ കാന്തപുരം കല്ലുവീട്ടിൽ അബൂബക്കർ ഹാജി (78) നിര്യാതനായി.
(VISION NEWS 13 ജനുവരി 2021)പൂനൂർ: കാന്തപുരം കല്ലുവീട്ടിൽ അബൂബക്കർ ഹാജി (78) നിര്യാതനായി.


ഭാര്യ: ആയിഷ.
മക്കൾ:മുഹമ്മദ്, നഫീസ, സൗദ, മൈമൂന, സബീന.
മരുമക്കൾ: ഷൗക്കത്തലി ചോയിമഠം, സാലി മടവൂർ മുക്ക്,അബൂബകർ ടി പി  നരിക്കുനി,സലാം  ചെമ്പ്രകുണ്ട, കമറുന്നിസ കളരാന്തിരി.

ഖബറടക്കം ഇന്ന് രാവിലെ 9 മണിക്ക് കാന്തപുരം സലാമത്ത് നഗർ (കൊയിലോത്ത് കണ്ടി) ജുമാമസ്ജിദ് ഖബർസ്ഥാനിൽ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only