15 ജനുവരി 2021

ഓമശ്ശേരി പുത്തൂർ വടക്കെ കണ്ടി അബ്ദുൽ ഖാദർ ഹാജി (78) നിര്യാതനായി.
(VISION NEWS 15 ജനുവരി 2021)ഓമശ്ശേരി:പുത്തൂർ വടക്കെ കണ്ടി അബ്ദുൽ ഖാദർ ഹാജി (78) നിര്യാതനായി.
ഭാര്യ: ഫാത്തിമ ഹജ്ജുമ്മ, മക്കൾ: മുഹമ്മദ്, അബ്ദുല്ലത്തീഫ് ,ആയിഷ, സുബൈദ, കദീജ, മരുമക്കൾ: മൊയ്തീൻകോയ (കുമാരനെല്ലൂർ),
അസൈൻ കരീറ്റിപ്പറമ്പ (സൗദി), ഇബ്രാഹിം (കളരാന്തിരി ), റൈഹാനത്ത് (കിഴക്കോത്ത്), അസ്മാബി (കളരാന്തിരി), സഹോദരങ്ങൾ: ഹുസൈൻ ഹാജി, ഖദീജ ഹജ്ജുമ്മ.

മയ്യിത്ത് നിസ്കാരം രാവിലെ 10.30 പുതിയോത്ത് ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only