19 January 2021

കൊടുവള്ളി കത്തറമ്മൽ ഡാപ്പൊയിൽ നെരേ തൊടുകയിൽ പരേതനായ പി.ഡി മൊയ്തീൻ കുഞ്ഞി ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ 80 വയസ്സ് നിര്യാതയായി.
(VISION NEWS 19 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊടുവള്ളി കത്തറമ്മൽ ഡാപ്പൊയിൽ നെരേ തൊടുകയിൽ പരേതനായ പി.ഡി മൊയ്തീൻ കുഞ്ഞി ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ 80 വയസ്സ് നിര്യാതയായി.

മക്കൾ: ഫാത്തിമ, ആയിശ.

 ജാമാതാക്കൾ: ഉസ്സയിൻ മാസ്റ്റർ പരപ്പൻ പോയിൽ, പി ടി മുഹമ്മദ് ഹാജി.

ഖബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ജനാസ ഇപ്പോൾ പരപ്പൻ പോയിൽ മകളുടെ വീട്ടിൽ ആണ് ഉള്ളത്.

Post a comment

Whatsapp Button works on Mobile Device only