11 ജനുവരി 2021

മടവൂർ മുക്ക് പാലോറമ്മൽ മുഹമ്മദ്‌ (81) നിര്യാതനായി.
(VISION NEWS 11 ജനുവരി 2021)


കൊടുവള്ളി,മടവൂർ മുക്ക് : പാലോറമ്മൽ മുഹമ്മദ്‌ (81) നിര്യാതനായി. ഭാര്യ മാർ :ആസ്യ . മറിയ.
മക്കൾ : നാസർ, റസിയ, ഹസീന, ഹാജറ.
മരുമക്കൾ : സഫീന പന്നൂർ , അഷ്‌റഫ്‌ മുക്കിലങ്ങാടി , സലീം വെണ്ണക്കാട് , ജാഫർ പുല്ലാളൂർ.

 കബറടക്കം 04: 30ന് മടവൂർ മുക്ക് കുന്നോത്ത് ജുമാമസ്ജിദിൽ.

 മയ്യത്ത് നമസ്കാരത്തിനുഉള്ള സൗകര്യം വീട്ടിൽ ഉണ്ടായിരിക്കുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only