30 January 2021

താമരശ്ശേരി: പരുമല പുത്തൻപുരയിൽ പി.എം.തോമസിന്റെ ഭാര്യ താമരശ്ശേരി ഗവ.യു.പി.സ്കൂൾ റിട്ട.അധ്യാപിക എം.സി.സാറാമ്മ (87) അന്തരിച്ചു
(VISION NEWS 30 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


നിര്യാതയായി:- താമരശ്ശേരി: പരുമല പുത്തൻപുരയിൽ പി.എം.തോമസിന്റെ ഭാര്യ താമരശ്ശേരി ഗവ.യു.പി.സ്കൂൾ റിട്ട.അധ്യാപിക എം.സി.സാറാമ്മ (87) തിരുവനന്തപുരം നാലാഞ്ചിറ രാജീവ് ശൈലജ റോഡ്, പാലംപൊയ്കയിൽ അന്തരിച്ചു.

സംസ്കാരം ഇന്ന് (30-01-2021- ശനി) രാവിലെ 11.30-ന് നാലാഞ്ചിറയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷയ്ക്കു ശേഷം നാലാഞ്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.

കോട്ടയം കറുകച്ചാൽ ചവണിക്കാമണ്ണിൽ കുഴിമണ്ണിൽ കുടുംബാഗമാണ്.

മകൾ: സൂസൻ തോമസ് (റിട്ട.അസി. മാനേജർ, ആർബിഐ).

മരുമകൻ: കുഞ്ചെറിയ പി. ഐസക് (ഡയറക്ടർ ജനറൽ, സേവിയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് ആൻഡ് എൻട്രപ്രണർഷിപ്പ്, കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ).

Post a comment

Whatsapp Button works on Mobile Device only