ഭാര്യ: മറിയ. മക്കൾ: സലാം, റസാഖ് (സി.പി. ചിക്കൻ സ്റ്റാൾ, ചളിക്കോട്), മൈമൂന കാന്തപുരം, ഹാജറ പന്നൂർ, ജമീല ഈങ്ങാപ്പുഴ, സാബിറ തലയാട്. മരുമക്കൾ: മുഹമ്മദ് കാന്തപുരം (ദുബായ്), റസാഖ് ഈങ്ങാപ്പുഴ, കബീർ തലയാട്, സാജിദ് പന്നൂർ, ഫാത്തിമ വെളിമണ്ണ, ആമിന മൂർഖൻകുണ്ട്.
ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് ചളിക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Post a comment