25 ജനുവരി 2021

ഓമശ്ശേരി വെളിമണ്ണ വെളിയംമഠത്തിൽ ഇമ്പിച്ചിക്കോയ ഹാജി(93)നിര്യാതനായി.
(VISION NEWS 25 ജനുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഓമശ്ശേരി,വെളിമണ്ണ:വെളിയംമഠത്തിൽ ഇമ്പിച്ചിക്കോയ ഹാജി(93)നിര്യാതനായി.
ഭാര്യ ആയിശക്കുട്ടി ഹജ്ജുമ്മ.
മക്കൾ :മുഹമ്മദ് ,ബഷീർ(കുവൈറ്റ്) സലീം പ്രസി: ജി സി സി കെ എം സി സി വെളിമണ്ണ (സൗദി)സുബൈദ ,
പാത്തുമ്മ.മരുമക്കൾ :അഹമ്മദ്,ഗഫൂർ,റംല,റൈഹാനത്ത്,റസീന.

ബബറടക്കം വൈകിട്ട് 5 മണിക്ക് വെളിമണ്ണ ജുമാ മസ്ജിദ്ബർസ്ഥാനിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only