01 ജനുവരി 2021

പൂനൂർ:കാന്തപുരംതാഴെ കളത്തിങ്ങൽ ബീരാൻകുട്ടി (ഉക്കാസ്ക്ക -96) മരണപെട്ടു.
(VISION NEWS 01 ജനുവരി 2021)


ഭാര്യ: പരേതയായ ഖദീജ. മക്കൾ:അമ്മദ്, ആലി, അബൂബക്കർ, സുബൈദ. മരുമക്കൾ:സൈനബ, ഫാത്തിമ, അയിശുമ്മു, അമ്മദ്.

ഖബറടക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക് നശ്ഖ ബന്ദിയ്യ ഖബർസ്ഥാനിൽ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only