02 ജനുവരി 2021

ഓമശ്ശേരി ഗ്രാമപഞ്ചായത്ത് കാര്യാലയം അറിയിപ്പ്
(VISION NEWS 02 ജനുവരി 2021)
ഓമശ്ശേരി :ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ വിധവ/ അവിവാഹിത പെൻഷൻ ഗുണഭോക്താക്കൾ 2021 വർഷത്തേക്കുള്ള പെൻഷൻ ലഭിക്കുന്നതിനായി പുനർ വിവാഹിതയല്ല/ വിവാഹിതയല്ല എന്ന ഗസറ്റഡ്/ വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം 15/ 01 /2021 തീയതിക്കുള്ളിൽ പഞ്ചായത്തിൽ  സമർപ്പിക്കേണ്ടതാണ്. ടി ഗുണഭോക്താക്കൾ സാക്ഷ്യപത്രത്തോടൊ ഒപ്പം ആധാർ കോപ്പി യും ഭർത്താവ് മരണപ്പെട്ടവർ ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റും  ആധാർ കോപ്പിയും നിർബന്ധമായും ഹാജരാക്കേണ്ടതാണ്. ഭർത്താവിനെ കാണാൻ ഇല്ലാത്തവർ വിവരം നിർബന്ധമായും വില്ലേജ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുതേണ്ടതാണ് .  എന്ന് സെക്രട്ടറി ഗ്രാമപഞ്ചായത്ത് ഓമശ്ശേരി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only