കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് 2020 - 20 21 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ചരിച്ചി പറമ്പ് - ചേനാ മണ്ണിൽ കടവ് റോഡിന്റെ ഉൽഘാടനം ഒമ്പതാം വാർഡ് മെമ്പർ സി.എം ഖാലിദിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ അബ്ദു റ ഹിമാൻ ഉൽഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിജി ഒരളാക്കോട്ട് മുഖ്യാദിതി ആയിരുന്നു.പത്താം വാർഡ് മെമ്പർ അർഷദ് കെ.പി, മൊയ്തീൻ കുട്ടി ,മുസ്തഫ, ഇ.കെ കെ.കെ എച്ച് അബ്ദു റഹി മാൻ, സി.എം ബഷീർ, മുസ്തഫ സി.എം , ഭാസ്കരൻ മുതിരക്കാല, അഷ്റഫ് പി , അമീർ ടി തുടങ്ങിയവർ സംബനദ്ധിച്ചു.
Post a comment