12 ജനുവരി 2021

കോഴിക്കോട് ജില്ലയിൽ നാളെ (ബുധൻ) മുടങ്ങുന്ന സ്ഥലങ്ങൾ
(VISION NEWS 12 ജനുവരി 2021)


എട്ട് മുതൽ അഞ്ച് വരെ:തൊണ്ടിമ്മൽ, മരക്കാട്ട്പുറം, മണ്ണാർക്കുന്ന്, തിരുവമ്പാടി ടൗൺ, മിൽമുക്ക്, അമ്പലപ്പാറ, വാപ്പാട്ട്, താഴെ തിരുവമ്പാടി, ലിസ പരിസരം, പച്ചക്കാട് രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ:പാറമ്മൽ, കൽപ്പള്ളി, തെങ്ങിലക്കടവ്, കായംകുളം, പാമ്പിലേരി, പുത്തൻകുളം, ചെറൂപ്പ എന്നിവിടങ്ങളിൽ ഭാഗികമായി മരപ്പാലം,  വെറ്റിലക്കണ്ടി, മുതുവനതാഴ, 
വാകയാട് കോട്ട, ബീരാൻവീട് മുക്ക്, വാകയാട്‌ ലക്ഷംവീട് മുക്ക്, കാട്ടാംവള്ളി

ഏഴ് മുതൽ മൂന്ന് വരെ: നരിക്കുനി ബി.എസ്.എൻ.എൽ. പരിസരം, ലുലു വെഡ്ഡിങ് സെന്റർ, നരിക്കുനി ഹെൽത്ത്സെന്റർ, നരിക്കുനി ടൗൺ, വെള്ളാരംകണ്ടി, രാംപൊയിൽ, കാവിൽകോട്ട

8.30 മുതൽ അഞ്ച് വരെ: ചേരക്കുന്ന്, ചെലവൂർ, സി.എം. ലൈൻ, എം.എൻ. സത്യാർഥി റോഡ്

8.30 മുതൽ 5.30 വരെ: വര്യട്ട്യാക്ക്, ചാത്തൻകാവ്, ഇയ്യപ്പടിങ്ങൽ. ഒമ്പത് മുതൽ അഞ്ച് വരെ: മേലെ പാളയം, കല്ലായി റോഡ്, കെ.വി. കോംപ്ലക്സ്, വൈറ്റ്‌ ലൈൻ ഹോട്ടൽ, കണ്ടംകുളം ക്രോസ്‌ റോഡ്, കെ.ഡി.സി. ബാങ്ക്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only