🔸രാവിലെ ഏഴുമുതൽ 11 വരെ: എരവന്നൂർ, തുവ്വാട്ടുതാഴം, മുക്കാളിത്താഴം, കരിയാട്ടുമല.
🔸രാവിലെ എട്ടുമുതൽ 12 വരെ: മുഴിപ്പോത്ത് ഭാഗം, കണിയാങ്കണ്ടി പാലം, കീഴ്പയ്യൂർ ഹെൽത്ത് സെന്റർ, കീഴ്പയ്യൂർ പള്ളി, മേപ്പയ്യൂർ നരിക്കുനി, മണപ്പുറം മുക്ക്, ജനകീയ മുക്ക്, കണ്ണങ്കോട്ടു പാറ, എടത്തിൽ മുക്ക്, പത്തോണക്കുന്ന്.
🔸രാവിലെ എട്ടുമുതൽ അഞ്ചുവരെ:ഓളിക്കൽ, അമ്പായപ്പുറത്ത്, അയ്യപ്പൻകണ്ടി.
🔸രാവിലെ എട്ടുമുതൽ ആറുവരെ: പൂവാട്ടുപറമ്പ്, പൂവാട്ടുപറമ്പ് മിനി ഇൻഡസ്ട്രിയൽ ഏരിയ, ഡോ. അപ്പുുണ്ണി റോഡ്, കരുപ്പാൽ റോഡ്, ചേപ്പായിൽത്താഴം, പെരുമൺപുറ, ആനക്കുഴിക്കര.
🔸രാവിലെ എട്ടരമുതൽ അഞ്ചരവരെ: വര്യട്ട്യാക്ക്, ചാത്തങ്കാവ്, ഇയ്യപ്പടിങ്ങൽ.
🔸രാവിലെ 10 മുതൽ ഒന്നുവരെ: തറമ്മൽ അങ്ങാടി, മടത്തിക്കുനി, മൂലക്കൽതാഴ.
🔸രാവിലെ 10 മുതൽ അഞ്ചുവരെ:മൂട്ടോളി, കണ്ടിയിൽത്താഴം, പടിഞ്ഞാറ്റുമുറി, കൊടമൂളിത്താഴം.
🔸രാവിലെ 11 മുതൽ രണ്ടുവരെ:കാളപ്പൂട്ടുകണ്ടം, പുല്ലാളൂർ, മച്ചക്കുളം, ഇടുക്കപ്പാറ, തച്ചൂർത്താഴം
Post a comment