02 ജനുവരി 2021

ഓമശ്ശേരി പുത്തൂർ പുറായിൽ ഫിറോസ് ഖാന്റെ മകൻ പി എം അഹമ്മദ് സുബയ്യിൽ നിര്യാതനായി
(VISION NEWS 02 ജനുവരി 2021)ഓമശ്ശേരി,പുത്തൂർ : ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്ന പി.എം അഹ് മദ് സുബയ്യിൽ ( 25 ) നിര്യാതനായി. പുറായിൽ ഫിറോസ് ഖാന്റെ മകനും പരേതനായ പി.എം. മുഹമ്മദ് മദനിയുടെ പൗത്രനുമാണ്.
      മടവൂരിലെ ഫെമിനയാണ് മാതാവ്. സഹോദരങ്ങൾ: ഫസീഹ്, ജാസിയ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only