20 January 2021

ഓമശ്ശേരി വെളിമണ്ണ മഹല്ല് പ്രസിഡണ്ട് പികെ ഹുസൈൻ ഹാജി നിര്യാതനായി
(VISION NEWS 20 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




ഓമശ്ശേരി :വെളിമണ്ണ മഹല്ല് പ്രസിഡണ്ട്
 പികെ ഹുസൈൻ ഹാജി 
 നിര്യാതനായി. മയ്യിത്ത് നിസ്കാരം 11മണിക്ക് വെളിമണ്ണ ജുമുഅത്ത് പള്ളിയിൽ. 

മുൻ പഞ്ചായത്ത് മെമ്പർ  കുഞ്ഞിമൊയ്തീൻ ഹാജിയുടെ ഉപ്പയാണ്.

Post a comment

Whatsapp Button works on Mobile Device only