13 January 2021

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ എം എസ്.സി. സൈക്കോളജിയിൽ രണ്ടാം റാങ്ക് നേടിയ പ്രാവിൽ ഫാത്തിമനൂറയെ അനുമോദിച്ചു
(VISION NEWS 13 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊടുവള്ളി :കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ എം എസ്.സി. സൈക്കോളജിയിൽ രണ്ടാം റാങ്ക് നേടി പ്രാവിൽ പ്രദേശത്തിന്റെ അഭിമാനമായി. മാറിയ *ഫാത്തിമ നൂറയെ* *സ്കോർ ഫൗണ്ടേഷൻ* പ്രതിനിധികൾ വീട്ടിലെത്തി രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ അനുമോദിച്ചു.
*ഡിവിഷൻ കൗൺസിലർ ആയിഷാ ഷഹനിദ  ഉപഹാരം കൈമാറി.*
പരിപാടിയിൽ സ്കോർ ഫൗണ്ടേഷൻ പ്രതിനിധികളായ എം.പി. മൂസ മാസ്റ്റർ, എം.ടി  അബ്ദുൽ മജീദ് മാസ്റ്റർ എം.പി എം. അമീൻ, എന്നിവർ പങ്കെടുത്തു.ജബ്ബാർ ആട്ട്യേരി, പി നാസർ മാസ്റ്റർ, ശംസുദ്ദീൻ, ഹുസ്സയിൻ കുട്ടി ഹാജി, മുസ്തഫ, എം.പി. ഇനാമു റഹ്മാൻ, ഹുദാ തസ്നീം ,  തുടങ്ങിയവർ സംബന്ധിച്ചു.

Post a comment

Whatsapp Button works on Mobile Device only