22 ജനുവരി 2021

ഇ വി ഉസ്മാൻ കോയ അന്തരിച്ചു
(VISION NEWS 22 ജനുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകകോഴിക്കോട്: മുതിർന്ന കോൺഗ്രസ്‌ നേതാവും കോഴിക്കോട് ഡി സി സി ഉപാദ്ധ്യക്ഷനുമായ ഇ വി ഉസ്മാൻ കോയ (78) അന്തരിച്ചു.*

*ഖബറടക്കം ഇന്ന് (22-01-2021- വെള്ളി) വൈകുന്നേരം 04:30-ന് പരപ്പിൽ ശാദുലി പള്ളിയിൽ.*

*കോഴിക്കോട് കോർപ്പറേഷൻ  കൗൺസിലർ, ഗാന്ധി പീസ് ഫൗണ്ടേഷൻ ചെയർമാൻ, കെ ഡി എഫ് എ വൈസ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .*

*കെ പി സി സി വൈസ് പ്രസിഡന്റ് ടി സിദ്ദിഖ്, കോഴിക്കോട് ഡി സി സി പ്രസിഡന്റ് യു രാജീവൻ മാസ്റ്റർ, ഡിസിസി ജനറൽ സെക്രട്ടറി ഫിലിപ്പ് പാമ്പാറ, കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി എം ജോർജ് തുടങ്ങിയവർ അനുശോചിച്ചു.*


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only