16 January 2021

ഓമശ്ശേരി മർക്കൻ്റയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹെഡ് ഓഫീസ്/ വ്യാപാരി മന്ദിരംശിലാസ്ഥാപനവും ത്രിതലപഞ്ചായത്തംഗങ്ങൾക്ക് സ്വീകരണവും
(VISION NEWS 16 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഓമശ്ശേരി: 
ഓമശ്ശേരി മർക്കൻ്റയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹെഡ് ഓഫീസ്/ വ്യാപാരി മന്ദിരംശിലാസ്ഥാപനവും ത്രിതലപഞ്ചായത്തംഗങ്ങൾക്ക് സ്വീകരണവും നടത്തി.
ശിലാസ്ഥാപന ഉൽഘാടനം വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡണ്ട് ശ്രീ VKC.മമ്മദ് കോയ MLA നിർവ്വഹിച്ചു സൊസൈറ്റി പ്രസിഡണ്ട് ok നാരായണൻ അദ്ധ്യക്ഷത വഹിച്ചു.
കോ- ഓപ്പറേറ്റീവ് ഇൻസ്പെക്ടർ ഷൈമ എം കെ മുഖ്യ പ്രഭാഷണം നടത്തി.
കെ.കെ രാധാകൃഷ്ണൻ ,
ഒ കെ സദാനന്ദൻ, 
K Kഅബ്ദുള്ള കുട്ടി,
അഹമ്മദ് കുട്ടി മാസ്റ്റർ,
ഒ.പി. സാജു, സി.വി കുഞ്ഞോയി എന്നിവർ ആശംസകൾ നേർന്നു.  വൈസ് പ്രസിഡണ്ട് 
TV ഗിരീഷ് ബാബു സ്വാഗതവും സെക്രട്ടറി രജയ് എം എം നന്ദിയും
പറഞ്ഞു.
ത്രിതല പഞ്ചായത്തംഗങ്ങൾക്ക് സ്വീകരണ സ്നേഹാദര സദസ്സ്
K V VS ജില്ലാ പ്രസിഡണ്ട് സൂര്യാ ഗഫൂർ ഉൽഘാടനം ചെയ്തു.
 സംസ്ഥാന ജോ. സെക്രട്ടറി CK വിജയൻ
മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി മരക്കാർ T: സംസ്ഥാന കമ്മറ്റി അംഗം  കെ.എം, റഫീക്ക്, മേഖലാ പ്രസിഡണ്ട് കെ.ടി.ഹംസ,
സെക്രട്ടറി പി.ബി ശ്രീ ഷൈൻ ആശംസാ പ്രസംഗം നടത്തി. ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൾ നാസർ സംസാരിച്ചു. സമിതി യൂണിറ്റ് സെക്രട്ടറി
RK മുഹമ്മദ് സ്വാഗതവും എൻ കെ കുഞ്ഞിരായിൻ ഹാജി നന്ദിയും പ്രകാശിപ്പിച്ചു.




















Post a comment

Whatsapp Button works on Mobile Device only