15 January 2021

ഓട്ടൊയിൽ കാറിടിച്ച് പരുക്കേറ്റ ഡ്രൈവർ മരിച്ചു
(VISION NEWS 15 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കട്ടാങ്ങൽ: ഓട്ടൊയിൽ കാറിടിച്ച് പരുക്കേറ്റ് മെഡിക്കൽ കോളേജിൽ ചികത്സയിലായിരുന്ന ഡ്രൈവർ  മരിച്ചു.പുള്ളാവൂർ അക്കംപറമ്പത്ത് പരേതനായ അഹമ്മദ് കുട്ടിയുടെ മകൻ എ.പി.സി നൗഷാദ് (38) ആണ് മരിച്ചത്.കഴിഞ്ഞ മാസം ഡിസംബർ 25 ന് പെരുവയലിൽ വെച്ചാണ് അപകടം നടന്നത്.നിയന്ത്രണം വിട്ട കാർ ഓടിച്ച് കൊണ്ടിരുന്ന ഓട്ടൊ ടാക്സിയിൽ ഇടിക്കുകയായിരുന്നു. മാതാവ്: ബീവി.
ഭാര്യ: ഹസീന. മക്കൾ: നജ, നൗറിൻ ( പുള്ളാവൂർ നൂറുൽ ഇസ്‌ലാം മദ്റസ വിദ്യാർത്ഥികൾ), അമീൻ, സമാൻ. സഹോദരിമാർ: സൗദ, ബുഷ്റ. മയ്യിത്ത് നിസ്കാരം നാളെ പുള്ളാവൂർ ജുമാ മസ്ജിദിൽ.

Post a comment

Whatsapp Button works on Mobile Device only