05 January 2021

കോ​ഴി​ക്കോ​ട്ട് ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി ഫ്ളാ​റ്റി​നു മു​ക​ളി​ൽ​നി​ന്നു വീ​ണു​മ​രി​ച്ചു
(VISION NEWS 05 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കോ​ഴി​ക്കോ​ട്ട് വി​ദ്യാ​ർ​ഥി ഫ്ളാ​റ്റി​നു മു​ക​ളി​ൽ​നി​ന്നു വീ​ണു​മ​രി​ച്ചു. പാ​ലാ​ഴി സ​ദ്ഭാ​വ​ന സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി പ്ര​യാ​ൻ മാ​ത്യു (15) വാ​ണു പാ​ലാ​ഴി​യി​ലെ ഫ്ളാ​റ്റി​ൽ​നി​ന്നു വീ​ണു മ​രി​ച്ച​ത്.

മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ ഷി​ജു മാ​ത്യു- സോ​വി കു​ര്യ​ൻ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണു പ്ര​യാ​ൻ മാ​ത്യു. ബൈ​പ്പാ​സി​നു സ​മീ​പ​ത്തെ ഹൈ​ലൈ​റ്റ് റെ​സി​ഡ​ൻ​സി​യു​ടെ ഒ​ന്പ​താം നി​ല​യി​ൽ​നി​ന്ന് അ​ർ​ധ​രാ​ത്രി​യി​ലാ​ണു കു​ട്ടി വീ​ണ​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Post a comment

Whatsapp Button works on Mobile Device only