24 ജനുവരി 2021

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
(VISION NEWS 24 ജനുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എട്ടുമുതൽ അഞ്ചുവരെ:താഴെ തിരുവമ്പാടി, മിൽമുക്ക്, അമ്പലപ്പാറ, വാത്താട്ട് രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് 12 വരെ:നമ്പൂതിരി റോഡ്, മഠത്തിൽ കുനി, തറമ്മൽ അങ്ങാടി, കുരുടിമുക്ക്, ചാവട്ട്, ഏക്കാട്ടൂർ, കുഞ്ഞാലിമുക്ക്, ചാലിൽപള്ളി, എ.കെ.ജി സെന്റർ ഏഴുമുതൽ മൂന്നുവരെ: പാലക്കൽ, പോത്തുണ്ടി, ഇല്ലിമുക്ക്, നൂറാംതോട്, മുട്ടിത്തോട്, വാടിക്കൽ, വലിയപറമ്പ്, കത്തറമ്മൽ, കണ്ണിക്കുണ്ട് ,മാട്ടിലാഴി, പാെയിൽ താഴ, കുറ്റിയിൽ പീടിക, കാെയിലേരി, അയനിക്കാട് മിനി, വിക്ടറി, അയനിക്കാട് പോസ്റ്റ് ഓഫീസ്, കളരിപ്പടി, തെക്കേടത്ത് കടവ്, അരിമ്പോൽ, പരപ്പിൽ മുക്ക്, പെരുവയൽ, ചേനായിക്കടവ്, പലവഞ്ചേരി


എട്ടുമുതൽ ആറുവരെ: പുള്ളാവൂർ, ഉള്ളന്നൂർ, കരുവാരപ്പറ്റ, കല്ലുംപുറം, കുറുങ്ങോട്ടുകടവ്

ഒമ്പതുമുതൽ അഞ്ചുവരെ: അമ്പായപ്പുറത്ത്, അയ്യപ്പൻകണ്ടി, ഏരത്ത് മുക്ക്, മിൽമുക്ക് ജങ്‌ഷൻ, സി.എം. മഖാം പരിസരം, കാവിൽകോട്ട

10 മുതൽ രണ്ടുവരെ: നവീന, മഠത്തിൽ താഴ, കുറുമയിൽ താഴ, പഞ്ഞാട്ട് സ്കൂൾ ഭാഗം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only