ഓമശ്ശേരി :ടൗൺ ടീം ഓമശ്ശേരി സംഘടിപ്പിക്കുന്ന ഒന്നാമത് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടന കർമ്മം ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. നാസർ നിർവഹിച്ചു.
ചടങ്ങിൽ സ്വാഗത ഭാഷണം സിദ്ദീഖ് മക്കാനി,
ബഷീർ കെ. കെ ( മമ്മുട്ടി ) ആശംസകൾ അർപ്പിച്ചുകൊണ്ടും സംസാരിച്ചു,ഖലീൽ നന്ദിയും പറഞ്ഞു.
ഇന്നത്തെ വാശിയേറിയ പോരാട്ടത്തിൽ മക്കാനി F C യും ഖത്തർ F C യും ഒന്നേ ഒന്നിന് സമനിലയിൽ അവസാനിച്ചു.
നാളെത്തെ( 06/01/2021) കളിയിൽ ദുബായ് F C യും ഡീലക്സ്F C യും തമ്മിൽ ഏറ്റുമുട്ടും.
Post a comment