25 January 2021

സിപിഎം മെമ്മോറിയൽ കളരി സംഘത്തിന്റെ ഒന്നാംഘട്ട കളരി ടെസ്റ്റ്‌ നടത്തി
(VISION NEWS 25 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊടുവള്ളി : സിപിഎം മെമ്മോറിയൽ കളരി സംഘത്തിന്റെ ഒന്നാംഘട്ട കളരി ടെസ്റ്റ്‌ പാലക്കുറ്റി മില്ലത് ഹാളിൽ വെച്ച് നടത്തി.   ബഹുമാനപ്പെട്ട കരീംകൊടുവള്ളി (ഫിംഗർപ്രിന്റ് വിദഗ്ദൻ, സിറ്റി പോലീസ് കാലിക്കറ്റ്‌ ) ഉൽഘടനം ചെയ്തു. ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന ഒന്നാംഘട്ട മത്സര ടെസ്റ്റ് ആയിരുന്നു നടത്തിയത്.ഗഫൂർ ഗുരുക്കൾ അധ്യക്ഷധ വഹിച്ച പരിപാടിയുടെ ആശംസകൾ പറഞ്ഞത്‌ സൈദലവി ഗുരുക്കൾ ആയിരുന്നു.12 ലെവൽ അടങ്ങിയ കളരിയെന്ന ആയോധന കലയുടെ ആദ്യ ടെസ്റ്റ്‌ പാസ്സ് ആയ വിദ്യാർത്ഥികൾക്കാണ്  ഔപചാരികമായി സർട്ടിഫിക്കറ്റ് വിതരണവും കച്ച കെട്ടും ആശംസകളും രേഖപ്പെടുത്തിയത്.
കുട്ടിഗുരുക്കളുടെ മകൻ സാലിഹ് ഗുരുക്കൾ സ്വാഗതവും ..കബീർ ഗുരുക്കൾ നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only