കൊടുവള്ളി-കാരാട്ട് റസാഖ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ച് നവീകരണം പൂർത്തിയാക്കിയ കൊടുവള്ളി നഗരസഭയിലെ വാവാട് സെൻ്റർ ബസാറിലെ കപ്പലാം കുഴി....കെട്ടിൻെറ അകായിൽ റോഡ് ( കെ.പി. കുഞ്ഞായിൻ കുട്ടി ഹാജി റോഡിൻ്റെ )ഉദ്ഘാടനം ബഹു കാരാട്ട് റസാഖ്.എം.എൽ.എ നിർവ്വഹിച്ചു....വനിത നാസർ അദ്ധ്യക്ഷത വഹിച്ചു.ഒ.ടി.സുലൈമാൻ, എം കെ.രാജൻ, കെ.കെ.അബ്ദുറസാഖ്., മനാഫ് തുടങ്ങിയവർ സംസാരിച്ചു.
Post a comment