10 January 2021

സ്നേഹതീരം റസിഡൻസ് അസോസിയേഷൻ സ്വീകരണം നൽകി
(VISION NEWS 10 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊടുവള്ളി:
  സ്നേഹതീരം റസിഡൻസ് അസോസിയേഷൻ  കുടുംബത്തിൽ നിന്നും  കൊടുവള്ളി മുൻസിപ്പാലിറ്റി  മുപ്പതാം ഡിവിഷൻ കൗൺസിലർ ആയി തെരഞ്ഞെടുക്കപ്പെട്ട  ഹസീന നാസറിന് സ്വീകരണം  നൽകി. പ്രസിഡണ്ട് സി കെ  മുഹമ്മദ്  പൊന്നാട അണിയിച്ചു .
പി കെ ജബ്ബാർ നിവേദനം നൽകി. NCറഷീദ്   ആശംസ അർപ്പിച്ചു സംസാരിച്ചു .സെക്രട്ടറി AP മുനീർ സ്വാഗതവും വും വി കെ മജീദ് നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only