കൊടുവള്ളി :കൊടുവള്ളി ടൗണിലെ അനധികൃത തെരുവ് കച്ചവടത്തിനെതിരെ അടിയന്തിര നടപടി ആവശ്യപ്പെട്ടുകൊണ്ടും ,മുൻസിപ്പൽ ബിൽഡിങ്ങിലെ കൊറോണ സമയത്തുള്ള വാടക ഇളവ് സംബന്ധിച്ചും യൂണിറ്റ് കമ്മിറ്റി നൽകിയ പരാതിയിൽ ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂണിറ്റ് ഭാരവാഹികൾ മുൻസിപ്പൽ ചെയർമാൻ വെള്ളറ അബ്ദുവിനു നിവേദനം നൽകി. KVVES യൂണിറ്റ് സെക്രട്ടറി അർഷാദ് ടി പി, യൂത്ത് വിംഗ് എക്സിക്യൂട്ടീവ് അംഗം ഉവൈസ് തുടങ്ങിയവർ നേതിര്ത്വo നൽകി
Post a comment