03 ജനുവരി 2021

ജനപ്രതിനിധികൾക്കും, മത്സരിച്ച വർക്കും സ്വീകരണം നൽകി.
(VISION NEWS 03 ജനുവരി 2021)


കൊടുവള്ളി: മണ്ഡലത്തിലെ പഞ്ചായത്തുകളിലേക്കും നഗരസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും മത്സരിച്ച വർക്കും ഐ.എൻ.എൽ മണ്ഡലം  കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. വിവിധ മേഖലയിൽ കഴിവു തെളിയിച്ച  വർക്ക് ഉപഹാരവും നൽകി. അഡ്വക്കറ്റ് പി ടി എ റഹീം എം. എൽ. എ ഉദ്ഘാടനം ചെയ്തു. സി. 
പി അബ്ദുല്ലക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. കാരാട്ട് റസാഖ് എം.എൽ.എ, പ്രൊഫസർ എ. പി അബ്ദുൽ വഹാബ് എന്നിവർ ഉപഹാരം നൽകി. കോതൂർ മുഹമ്മദ്,  സി. പി. നാസർകോയ  തങ്ങൾ, ഒ. പി. ഐ. കോയ, വായോളി  മുഹമ്മദ്, ഒ. പി. റഷീദ്, എം. എസ്.  മുഹമ്മദ്, നസീമ ജമാലുദ്ദീൻ, വഹാബ് മണ്ണിൽ കടവ്, കരീം പുതുപ്പാടി, സി. പോക്കർ, മജീദ് പാലോളി താഴം, എം.  എ. സത്താർ പന്നൂർ,ഒ.  ടി. സുലൈമാൻ,ഇ 
 സി. മുഹമ്മദ്, എം. പി മൊയ്തീൻ. എൻ സി. അസീസ് എന്നിവർ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only