12 ജനുവരി 2021

കാക്കൂരിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
(VISION NEWS 12 ജനുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കാക്കൂർ: കാക്കൂർ പോലീസ് സ്റ്റേഷന് സമീപം  ബുള്ളറ്റ് കാറിലിടിച്ച് യുവാവ് മരിച്ചു.ബാലുശ്ശേരി പനായി സ്വദേശി  ഷയാൻ അബൂബക്കർ(23) ആണ് മരിച്ചത്.രാവിലെ 9 മണിയോടെ ആയിരുന്നു അപകടം.സംഭവം നടന്ന ഉടനെ പോലീസ് ജീപ്പിൽ കയറ്റി മെഡിക്കൽ കോളേജിൽഎത്തിച്ചിരുന്നു.

പിതാവ്ഃഅബൂബക്കർ ഗസൽ
മാതാവ്ഃസാബിറ.
സഹോദരി ഹെൽന.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only