05 January 2021

ഓമശ്ശേരി പുത്തൂരിൽ ഇടിമിന്നലേറ്റ് കുട്ടികൾക്ക്പരിക്ക്
(VISION NEWS 05 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക





ഓമശ്ശേരി,പുത്തൂർ:ഇന്ന് വൈകുന്നേരത്തെ ഇടിയും മിന്നലിലും പുത്തൂരിലെ ഗ്രൗണ്ടിൽ കളിച്ച് കൊണ്ടിരിക്കുന്ന കുട്ടികൾക്ക് പരിക്കേറ്റു.


 
വെള്ളാരംചാൽ കണ്ണൻക്കോട്  അബുവിന്റെ മകൻ ഷുഹൈബ് (12)
 ബേബിമെമ്മോറിയൽ ഹോസ്പ്പിറ്റലിൽ ചികിത്സയിലാണ് .

പരിക്കേറ്റമറ്റുള്ളവർ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ നിന്നും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ആയി.

ഇടിമിന്നലിൻെറ ആഘാതത്തിൽ ഗ്രൗണ്ടിൽ വിള്ളൽ സംഭവിക്കുകയും,ഗ്രൗണ്ടിനോട് ചേർന്നുള്ള ഇലക്ട്രിക്ക് പോസ്റ്റ് തകരുകയും ചെയ്തു.

Post a comment

Whatsapp Button works on Mobile Device only