27 January 2021

അണ്ടോണ മഹല്ല് കൺവെൻഷൻ സെൻ്ററിന് അന്തരിച്ച മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്‌ സി മോയിൻകുട്ടി സാഹിബിൻ്റെ പേരിട്ടു
(VISION NEWS 27 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




അണ്ടോണ മഹല്ല് കൺവെൻഷൻ
സെൻ്ററിന് അന്തരിച്ച മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്‌ സി മോയിൻകുട്ടി
സാഹിബിൻ്റെ പേരിട്ടു.കൺവെൻഷൻ സെന്റർ വരാൻ വേണ്ടി പ്രയത്നിക്കുന്നതിൽ മുന്നിൽ നിന്നിരുന്ന മഹല്ല് പ്രസിഡന്റ്‌ കൂടിയായിരുന്ന സി മോയിൻകുട്ടി സാഹിബിനു അർഹിച്ച അംഗീകാരമാണ് അദ്ദേഹത്തിന്റെ വിയോഗ ശേഷം കൺവെൻഷൻ സെന്ററിന് പേര് നിർവഹനത്തിലൂടെ മഹല്ല് കമ്മിറ്റി നൽകിയത്.

Post a comment

Whatsapp Button works on Mobile Device only