05 ജനുവരി 2021

സമ്മാനത്തുക കൊടുവള്ളി ഫിനിക്‌സ് പെയിൻ & പാലിയേറ്റീവിനു കൈമാറി
(VISION NEWS 05 ജനുവരി 2021)


KNRI സംഘടിപ്പിച്ച ജനവിധി 2020 മത്സരത്തിൽ വിജയികൾ ഇല്ലാത്തതിനാൽ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനത്തിന്റെയും സമ്മാനത്തുക കൊടുവള്ളി ഫിനിക്‌സ് പെയിൻ  & പാലിയേറ്റീവിനു KNRIഖത്തർ വൈസ് ചെയർമാൻ VT ഫൈസൽ  സെന്റർ ട്രഷറർ റഷീദ് ഒപിക് കൈമാറി , പരിപാടി കൊടുവള്ളി മുൻസിപ്പൽ കൗൺസിലർ പിവി ബഷീർ ഉദ്ഘാടനം ചെയ്തു, KNRI ഖത്തർ  ഭാരവാഹികളായ ആബിദീൻ വാവട് , ഷാജഹാൻ, മൻസൂർ അഹമ്മദ്‌, സെന്റർ ഭാരവാഹികളായ സാദിഖ് ആർസി, OT സുലൈമാൻ എന്നിവർ ആശംസ നേർന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only