10 ജനുവരി 2021

കർഷക സമരത്തിന് ഐക്യദാർഢ്യം
(VISION NEWS 10 ജനുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കോഴിക്കോട്:ഒരു മാസത്തോളമായി ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് അതിര് കാക്കുന്ന യോദ്ധാവും കതിര് കാക്കുന്ന കർഷകനും ദേശത്തിൻ്റെ നട്ടെല്ലാണ് എന്ന മുദ്യാവാക്യവുമായി ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (ഒമാക്ക്) ഇന്ന് വൈകുന്നേരം 5 മണിക്ക് മെഴുകുതിരി കത്തിച്ച്  ഐക്യദാർഢ്യം പ്രഖ്യാപിക്കുമെന്ന് പ്രസിഡൻ്റ് സത്താർ പുറായാൽ,ജനറൽ സെക്രട്ടറി ഫാസിൽ തിരുവമ്പാടി എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only