മതിലിടിഞ്ഞു വീണ് അന്യസംസ്ഥാന തൊഴിലാളിക്ക് പരികേറ്റു. കട്ട കമ്പനിക് സമീപമുള്ള മതിലിടിഞ്ഞാണ് അപകടം സംഭവിച്ചത്.
മണ്ണിനടിയില്‍ പെട്ട അന്യസംസ്ഥാന തൊഴിലാളിയെ
പ്രദേശ വാസികളും, നാട്ടുകാരും ജേസിബി ഉപയോഗിച്ച് മണ്ണ് മാറ്റി രക്ഷപ്പെടുത്തി. പരികേറ്റ തൊഴിലാളിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Post a comment