22 ജനുവരി 2021

പോത്ത് വിരണ്ടോടി,രണ്ട് ആളുകളെ ആക്രമിച്ചു
(VISION NEWS 22 ജനുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓമശ്ശേരി:
കർണാടകയിൽ നിന്നും കൊണ്ടുവന്ന പോത്ത്  വേനപ്പാറ കായലും പാറ 
മുതിഏരി  എന്ന സ്ഥലത്ത് ഇറക്കുമ്പോൾ  കയറു പൊട്ടിച്ച് വിരണ്ടോടി. അരീക്കൽ മലയുടെ മുകളിലൂടെ നാല് കിലോമീറ്റർ ഓടി ഓമശ്ശേരി ടൗണിൽ പ്രവേശിക്കുകയും താഴെ ഓമശ്ശേരി പെട്രോൾ പമ്പിൽ ബൈക്കിൽ ഉണ്ടായിരുന്ന  യാത്രക്കാരെ  ഇടിച്ചുതെറിപ്പിച്ചു .രണ്ട് ആളുകളെയും ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു 
ഭീതി പരത്തി കൊണ്ട്  താമരശ്ശേരി റോഡിലൂടെ മങ്ങാട് ഭാഗത്തേക്ക് ഓടിയത്
പോകുന്ന വഴിക്ക്  നിരവധി ആളുകളെ ആക്രമിക്കാൻ ശ്രമിച്ചു, ആളുകൾ ഭയ പെട്ടിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only