19 ജനുവരി 2021

കേരള സംസ്ഥാന ചെറുകിട റൈസ്, ഫ്ലവർ&ഓയിൽ മില്ലേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രധിനിധി സമ്മേളനവും പ്രവർത്തക സമിതി യോഗവും ഓമശ്ശേരി ഡീലക്സ് ഹോട്ടലിൽ വെച്ച് നടന്നു
(VISION NEWS 19 ജനുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഓമശ്ശേരി : കേരള സംസ്ഥാന ചെറുകിട റൈസ്, ഫ്ലവർ&ഓയിൽ മില്ലേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രധിനിധി സമ്മേളനവും പ്രവർത്തക സമിതി യോഗ വും 17/01/21ഞായർ രാവിലെ 10.30മുതൽ  ഓമശ്ശേരി ഡീലക്സ് ഹോട്ടലിൽ വെച്ച് നടന്നു
   മൗനപ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു ജില്ലാ പ്രസിഡന്റ് വി സൈദൂട്ടി ഹാജിയുടെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി എൻ  കെ ഹരീന്ദ്രനാഥ്‌ ഉത്ഘാടനം ചെയ്തു.
ജ. സെക്രട്ടറി പി മൊയ്‌ദീൻ ഹാജി മിനുട്സും പ്രവർത്തനറിപ്പോർട്ടും വായിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ 
ഇബ്രാഹിം ഹാജി ഓമശ്ശേരി, സനൽ ചേളണ്ണൂർ,സജി തലയാട്, ബിനോയ്‌ കോടഞ്ചേരി, ഷിന്റോ കൂടരഞ്ഞി, ശശി ആവിലോറ, അബു ഓമശ്ശേരി,മജീദ് കട്ടിപ്പാറ, മായിൻകുട്ടി നടുവണ്ണൂർ, അബ്ദുറഹ്മാൻ ഓമശ്ശേരി,സജീവൻ ഉള്ള്യേരി, സഹദേവൻ ബാലുശ്ശേരി, ഹമീദ് രാരോതത്ത്മുക്ക്, നാസർ  കുന്നമംഗലം, യാസിർ രാംപോയിൽ, അഷ്‌കർ ആരാമ്പ്രം, മൊയ്‌ദീൻ പരപ്പാറ എന്നിവർ ആശംസകൾ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only