ഓമശ്ശേരി :ഓമശ്ശേരി കൊടുവള്ളി റോഡിൽ കലുങ്ക് നിർമ്മാണവും ഫുട്പാത്ത് നവീകരണവും മൂലം ഓമശ്ശേരി ടൗൺ പകൽസമയം ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. നിയന്ത്രിക്കാൻ ഒരു ഹോംഗാർഡ് മാത്രമാണുള്ളത് കരാർ ഏറ്റെടുത്തു വർക്ക് ചെയ്യുന്നവർ ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ യാതൊരു നടപടിയും ചെയ്യുന്നില്ല.മാസങ്ങളോളമായി തുടങ്ങിയ പണി ഇഴഞ്ഞുനീങ്ങുകയാണ് മറ്റു റോഡുകളും ആയി ബന്ധിച്ച് ഒരു ബൈപ്പാസ് റോഡ് പോലും ഇല്ലാത്തത് കാരണം ആംബുലൻസുകൾ അടക്കം വാഹനങ്ങൾ ഏറെനേരം ബ്ലോക്കിൽ കുടുങ്ങിക്കിടക്കുന്നു.
*
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ