18 ജനുവരി 2021

🚨📢ജാഗ്രതാ അറിയിപ്പ്📢🚨
(VISION NEWS 18 ജനുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഓമശ്ശേരി:
ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഒരു കുട്ടിക്ക്  ഷിഗല്ല രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 
 രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഓമശ്ശേരി ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
ജനങ്ങൾ കുറച്ച് ദിവസത്തേക്ക് തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കണമെന്നും കഴിവതും ചൂടു വെള്ളം കുടിക്കണമെന്നും  നിർദ്ദേശിച്ചു.

പനി, ചർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണമുള്ളവർ അടിയന്തിരമായി ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും ഓമശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പക്ടർ അറിയിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only