18 January 2021

യൂത്ത് ലീഗ് മണ്ഡലം കമ്മറ്റി അനുമോദിച്ചു
(VISION NEWS 18 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



എളേറ്റിൽ: ഹിസ്റ്ററിയിൽ നെറ്റ് നേടിയ ചളിക്കോട് ടൗൺ യൂത്ത് ലീഗ് എജ്യൂ സെന്റർ കോഡിനേറ്റർ കെ.പി.മുഹമ്മദ് റഫ്സലിനെ കൊടുവള്ളി മണ്ഡലം യൂത്ത് ലീഗ് കമ്മറ്റി അനുമോദിച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉപഹാരം നൽകി. 

സി.കെ റസാഖ്, എം.എ റസാഖ് മാസ്റ്റർ, വി.എം ഉമ്മർ മാസ്റ്റർ, ടി.കെ മുഹമ്മദ് മാസ്റ്റർ, നാസർ എസ്റ്റേറ്റ് മുക്ക്, വി.ഇല്ല്യാസ്, റഷീദ് ,സാജിദ് ഫൈസി കളരാന്തിരി, എം. നസീഫ് , ഒ.കെ ഇസ്മാഈൽ, ജാഫർ നരിക്കുനി, ഷാഫി സക്കറിയ, മുജീബ് ചളിക്കോട്, കെ.സി ഷാജഹാൻ, ഫാസിൽ അണ്ടോണ, നൗഫൽ പുല്ലാളൂർ ,അർഷദ് കിഴക്കോത്ത്, ജാബിർ കൊടുവള്ളി.സൈനുദീൻ കൊളത്തക്കര തുടങ്ങിയവർ സംബന്ധിധിച്ചു.

Post a comment

Whatsapp Button works on Mobile Device only