30 January 2021

എളേറ്റിൽ കോട്ടോ പാറമ്മൽ യൂസുഫ് നിര്യാതനായി
(VISION NEWS 30 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


എളേറ്റിൽ കോട്ടോ പാറമ്മൽ യൂസുഫ് നിര്യാതനായി.മയ്യത്ത് നിസ്കാരം   ഇന്ന് രാവിലെ 10-30 ന് എളേറ്റിൽ ജുമാ മസ്ജിദ്,11 മണിക്ക് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദ്.
മക്കൾ- നിസാർ (കുവൈറ്റ്) ,റാസിക്, സാബിറ
മരുമകൾ കാദർ വെള്ളിപറമ്പ് ,ബുഷ്റ പന്നൂർ

Post a comment

Whatsapp Button works on Mobile Device only