20 January 2021

കൊടുവള്ളി പാലക്കുറ്റി മൂക്കുന്നുമ്മൽ അബു ക്കാ (മുക്രി ) നിര്യാതനായി
(VISION NEWS 20 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കൊടുവള്ളി: പാലക്കുറ്റി ജുമുഅത്ത് പള്ളിയിൽ ദീർഘ കാലം മുഅദ്ദിനായി സേവനം ചെയ്ത മൂക്കുന്നുമ്മൽ അബു ക്കാ (മുക്രി ) നിര്യാതനായി.മകൻ സിദ്ധീഖിൻ്റെ പന്നയൂക്കിൽ വീട്ടിലാണ് മയ്യിത്ത് ഉള്ളത്.കബറടക്കം രാവിലെ 9.30 ന് പാലക്കുറ്റി ജുമാമസ്ജിദിൽ.

Post a comment

Whatsapp Button works on Mobile Device only