11 ജനുവരി 2021

സന്തോഷ് വി,ശശി പി.എം,ശശി വി കുടുംബ സഹായ കമ്മിറ്റി പടനിലം.
(VISION NEWS 11 ജനുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകഅഭ്യർത്ഥന,

2020 ഡിസമ്പർ 25 ന് കൊടുവള്ളി മദ്രസ ബസാറിൽ വെച്ചുണ്ടായ അപകടത്തിൽ പടനിലം സ്വദേശികളായ സന്തോഷ് വി, ശശി പി.എം,ശശി വി എന്നീ യുവാക്കൾ ദാരുണമായി മരണപ്പെട്ടു. *മൂന്നു പേരും കൂലിവേല ചെയ്ത് കുടുംബം പോറ്റുന്നവരാണ്*. പറക്കമുറ്റാത്ത മക്കളും ബാക്കി വെച്ചു പോയ വീടെന്ന സ്വപ്നവും,ഈ കുടുംബങ്ങളുടെ ഉത്തരവാദിത്വം നല്ലവരായ നാട്ടുകാർ ഏറ്റെടുത്തിരിക്കുകയാണ്. കുന്ദമംഗലം എം.എൽ.എ ശ്രീ പി ടി എ റഹീം അടക്കം ജനപ്രതിനിധികൾ രക്ഷാധികാരികളായി ഒരു കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നു.  ഈ മൂന്നു കുടുംബത്തെയും നമ്മൾ ഓരോരുത്തരും നെഞ്ചേറ്റേണ്ടതാണ്.നിങ്ങളാൽ കഴിയുന്ന സാമ്പത്തിക സഹായങ്ങൾ താഴെ കൊടുത്ത ബാങ്ക് അക്കൗണ്ടിൽ അയച്ച് തന്ന് സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

*ലിജി പുൽകുന്നുമ്മൽ*
പ്രസിഡൻറ്,കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്.(ചെയർമാൻ)
*കെ.സി.സലാം മാസ്റ്റർ*
(കൺവീനർ)
*വി.അബ്ദുറഹിമാൻ മാസ്റ്റർ*
(ട്രഷറർ)


*അക്കൗണ്ടിന്റെ പേര്:*
സന്തോഷ്.വി, ശശി പി.എം, ശശി.വി
കുടുംബ സഹായ കമ്മറ്റി, പടനിലം 
Kozhikode district co operative bank ltd
കുന്ദമംഗലം 

*അക്കൗണ്ട് നമ്പർ:*
100071201020052
IFSC Code: KDCB0000007

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only