കമ്മറ്റിയുടെ നേത്യത്വത്തിൽ ജൂനിയർ പ്രീമിയർ ലീഗ് നടത്തി. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻറ് വി.കെ അബ്ദുറഹിമാൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർമാരായ മംഗലങ്ങാട്ട് മുഹമ്മദ് മാസ്റ്റർ, സി എം ഖാലിദ്, അർഷദ് കിഴക്കോത്ത് തുടങ്ങിയവർ നേതൃത്വത്തിൽ പ്ലൈ ആരംഭിച്ചു. വിജയികൾക്ക് കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം എ ഗഫൂർ മാസ്റ്റർ ട്രോഫി നൽകി. കൂടാതെ ശിഹാബ് നോവ,മുർഷിദ് സി.എം,ഹബീബ് റഹ്മാൻ, നസൽ, ശമ്മാസ് വി, ശമ്മാസ് അഷ്റഫ് സി എം, അനസ് പി, ഫായിസ് കെ പി, ഫയാസ് ഇ പി, ഷബീൽ, റിയാസ് കെ പി, ജുനൈദ് എം ടി തുടങ്ങിയവർ സംബന്ധിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ